Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Defamation Case

എ​ഴു​ത്തു​കാ​ര​ൻ വി.​ആ​ർ. സു​ധീ​ഷ് ന​ൽ​കി​യ മാ​ന​ന​ഷ്ട​ക്കേ​സ്; എം.​എ. ഷ​ഹ​നാ​സ് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി

കോ​ഴി​ക്കോ​ട്: മാ​ന​ന​ഷ്ട​ക്കേ​സി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് എം.​എ. ഷ​ഹ​നാ​സ് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി. കോ​ഴി​ക്കോ​ട് ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് ഷ​ഹ​നാ​സ് കീ​ഴ​ട​ങ്ങി​യ​ത്. ഇ​വ​ർ​ക്കെ​തി​രെ കോ​ട​തി അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

എ​ഴു​ത്തു​കാ​ര​ൻ വി. ​ആ​ർ. സു​ധീ​ഷ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ഷ​ഹ​നാ​സ് കോ​ട​യി​ൽ ഹാ​ജ​രാ​യ​ത്. 2022ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് വി.​ആ​ർ. സു​ധീ​ഷ് ഷ​ഹ​നാ​സി​നെ​തി​രേ മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ൽ​ചെ​യ്ത​ത്. അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ പി​ൻ​വ​ലി​ച്ച് മാ​പ്പ് പ​റ​യ​ണ​മെ​ന്നും 25 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം വേ​ണ​മെ​ന്നു​മാ​യി​രു​ന്നു ആ​വ​ശ്യം.

Kerala

സ്വര്‍ണക്കൊള്ളയിൽ ബന്ധമുള്ളതായി പറഞ്ഞിട്ടില്ല; കടകംപള്ളിയുടെ മാനനഷ്ടക്കേസിൽ നിലപാട് തിരുത്തി സതീശൻ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ കടകംപ്പളളി സുരേന്ദ്രന് ബന്ധമുളളതായി പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി.സതീശൻ. മുൻനിലപാട് തിരുത്തിയാണ് സതീശന്‍റെ അഭിഭാഷകന്‍റെ പുതിയ വാദം.

സമൂഹത്തിൽ നിലനിൽക്കുന്ന സംശയം വാർത്താ സമ്മേളനത്തിൽ പ്രകടിപ്പിച്ചുവെന്നായിരുന്നു തിരുവനന്തപുരം സബ്കോടതിയിലെ പുതിയനിലപാട്. കടകംപ്പള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്‌ട കേസിൽ എതിർവാദം പറയുമ്പോഴാണ് സതീശൻ പുതിയ നിലപാട് അറിയിച്ചത്.

സ്വർണക്കൊള്ളയിൽ ബന്ധമുണ്ടെങ്കിൽ രേഖകൾ കോടതിയിൽ സമർപ്പിക്കാൻ കടകംപ്പളളി വെല്ലുവിളിച്ചിരുന്നു. തിരുവിതാംകൂർ ഹിന്ദു റിലിജസ് ആക്ട് പ്രകാരം മന്ത്രിക്ക് ദേവസ്വം ബോർഡിൽ അധികാരമുണ്ടെന്നും സതീശൻ വാദിച്ചു.

10 ലക്ഷംരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കടകംപ്പള്ളി സുരേന്ദ്രൻ മാനനഷ്‌ടകേസ് നൽകിയിരിക്കുന്നത്. കേസിൽ തുടര്‍വാദം ഈ മാസം 27ന് നടക്കും.

Kerala

വി.​ഡി. സ​തീ​ശ​നെ​തി​രാ​യ മാ​ന​ന​ഷ്ട​ക്കേ​സ്: തു​ട​ർ​വാ​ദം 15ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​പ്പാ​​​ളി ക​​​വ​​​ർ​​​ച്ച കേ​​​സി​​​നെ സം​​​ബ​​​ന്ധി​​​ച്ച് ത​​​ന്നെ ബ​​​ന്ധ​​​പ്പെ​​​ടു​​​ത്തി അ​​​പ​​​മാ​​​ന​​​ക​​​ര​​​മാ​​​യ പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്തു​​​ന്ന​​​തി​​​ന് സ്റ്റേ ​​​വേ​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള ഹ​​​ർ​​​ജി​​​യി​​​ൽ മു​​​ൻ ദേ​​​വ​​​സ്വം​​​മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ന്‍റെ വാ​​​ദം പൂ​​​ർ​​​ത്തി​​​യാ​​​യി. പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ന്‍റെ മ​​​റു​​​പ​​​ടി വാ​​​ദം 15നു ​​​ന​​​ട​​​ക്കും.

സ​​​ർ​​​ക്കാ​​​രി​​​നു കീ​​​ഴി​​​ലു​​​ള്ള സ്വ​​​യം​​​ഭ​​​ര​​​ണാ​​​ധി​​​കാ​​​ര​​​മു​​​ള്ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ളാ​​​യ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡു​​​ക​​​ളു​​​ടെ​​​മേ​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന് അ​​​ധി​​​കാ​​​ര​​​മി​​​ല്ലെ​​​ന്നു ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ വാ​​​ദി​​​ച്ചു.

ബോ​​​ർ​​​ഡി​​​ന്‍റെ ദൈ​​​നം​​​ദി​​​ന കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ സ​​​ർ​​​ക്കാ​​​രി​​​നു നേ​​​രി​​​ട്ട് ഇ​​​ട​​​പെ​​​ടാ​​​ൻ ക​​​ഴി​​​യി​​​ല്ല. വ​​​സ്തു​​​ത ഇ​​​താ​​​യി​​​രി​​​ക്കെ മു​​​ൻ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് മ​​​ന്ത്രി ആ​​​യ​​​തു കൊ​​​ണ്ടു താ​​​ൻ സ്വ​​​ർ​​​ണം മോ​​​ഷ്ടി​​​ച്ചു എ​​​ന്ന് എ​​​ങ്ങ​​​നെ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​നു പ​​​റ​​​യാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നു ക​​​ട​​​കം​​​പ​​​ള്ളി ചോ​​​ദി​​​ച്ചു. ആ​​​രോ​​​പ​​​ണം അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​വും രാ​​​ഷ്ട്രീ​​​യ​​​പ്രേ​​​രി​​​ത​​​വു​​​മാ​​​ണെ​​​ന്ന് ക​​​ട​​​കം​​​പ​​​ള്ളി വാ​​​ദി​​​ച്ചു ക​​​ട​​​ക​​​പ​​​ള്ളി​​​യു​​​ടെ വാ​​​ദം പൂ​​​ർ​​​ത്തി​​​യാ​​​യി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മൂ​​​ന്നാം സ​​​ബ് കോ​​​ട​​​തി​​​യാ​​​ണ് കേ​​​സ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.

2016 മു​​​ത​​​ൽ 2021 വ​​​രെ​​​യാ​​​ണ് ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ ദേ​​​വ​​​സ്വം മ​​​ന്ത്രി ആ​​​യി​​​രു​​​ന്ന​​​ത്. ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ലാ​​​ണ് തി​​​രി​​​മ​​​റി ന​​​ട​​​ന്നി​​​ട്ടു​​​ള്ള​​​ത്. ഇ​​​തി​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കും ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് അം​​​ഗ​​​ങ്ങ​​​ൾ​​​ക്കും ഉ​​​ള്ള​​​തു പോ​​​ലു​​​ള്ള ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം മ​​​ന്ത്രി എ​​​ന്ന നി​​​ല​​​യി​​​ൽ ക​​​ട​​​കം​​​പ​​​ള്ളി​​​ക്കും ഉ​​​ണ്ടെ​​​ന്നാ​​​ണ് സ​​​തീ​​​ശ​​​ന്‍റെ വാ​​​ദം. മാ​​​ത്ര​​​മ​​​ല്ല അ​​​ന്ന​​​ത്തെ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് പ്ര​​​സി​​​ഡ​​​ന്‍റും കേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ പ്ര​​​തി​​​യു​​​മാ​​​യ പ​​​ത്മ​​​കു​​​മാ​​​ർ പ​​​റ​​​ഞ്ഞ​​​ത് ദേ​​​വ​​​സ്വം മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ൽ നി​​​ന്നു​​​ള്ള നി​​​ർ​​​ദേ​​​ശ​​​ത്തെ തു​​​ട​​​ർ​​​ന്നാ​​​ണ് ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ പോ​​​റ്റി​​​യു​​​ടെ അ​​​പേ​​​ക്ഷ പ​​​രി​​​ഗ​​​ണി​​​ച്ച​​​തെ​​​ന്നാ​​​ണ്.

ഇ​​​തി​​​ൽ നി​​​ന്നെ​​​ല്ലാം ക​​​ട​​​കം​​​പ​​​ള്ളി​​​ക്ക് ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ത്തി​​​ൽ നി​​​ന്ന് ഒ​​​ഴി​​​ഞ്ഞു മാ​​​റാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്ന ഉ​​​ത്ത​​​മ ബോ​​​ധ്യ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ത​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന. അ​​​ല്ലാ​​​തെ ക​​​ട​​​കം​​​പ​​​ള്ളി​​​യെ വ്യ​​​ക്തി​​​പ​​​ര​​​മാ​​​യി ആ​​​ക്ഷേ​​​പി​​​ക്കു​​​ന്ന ഒ​​​രു പ്ര​​​സ്താ​​​വ​​​ന​​​യും താ​​​ൻ ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്നും ഉ​​​ത്ത​​​മ ബോ​​​ധ്യ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ ഉ​​​റ​​​ച്ചു നി​​​ൽ​​​ക്കു​​​ന്ന​​​താ​​​യും സ​​​തീ​​​ശ​​​ൻ മ​​​റു​​​പ​​​ടി​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

മാ​​​ന​​​ഹാ​​​നി വ​​​രു​​​ത്തു​​​ന്ന പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്തി​​​യ സ​​​തീ​​​ശ​​​ൻ മാ​​​പ്പ് പ​​​റ​​​യ​​​ണ​​​മെ​​​ന്നും സ​​​മാ​​​ന പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്തി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പ് വ​​​രു​​​ത്ത​​​ണ​​​മെ​​​ന്നും ന​​​ട​​​ത്തി​​​യ പ്ര​​​സ്താ​​​വ​​​ന​​​യ്ക്ക് 10 ല​​​ക്ഷം രൂ​​​പ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണ് ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ മാ​​​ന​​​ന​​​ഷ്ട​​​ക്കേ​​​സ് ഫ​​​യ​​​ൽ ചെ​​​യ്തി​​​രു​​​ന്ന​​​ത്.

Kerala

കടകംപള്ളിയുടെ മാനനഷ്ടക്കേസിൽ തര്‍ക്ക ഹര്‍ജി നൽകി സതീശൻ

തിരുവനന്തപുരം: ശബരിമല സ്വര്‍ണകൊള്ള കേസിൽ കടകംപ്പള്ളി സുരേന്ദ്രൻ എംഎൽഎ നൽകിയ മാനഷ്ടക്കേസിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തര്‍ക്ക ഹര്‍ജി സമര്‍പ്പിച്ചു. തിരുവനന്തപുരം രണ്ടാം സെക്കൻഡ് അഡീഷണൽ സബ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.

ശബരിമല സ്വര്‍ണകൊള്ളയുമായി ബന്ധപ്പെട്ട് ഒക്ടോബറിൽ സതീശൻ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ കടകംപള്ളി സുരേന്ദ്രനെതിരായ പരാമര്‍ശത്തിലാണ് മാനനഷ്ട കേസ് ഫയൽ ചെയ്തിരിക്കുന്നത്.

ശബരിമലയിലെ ദ്വാരപാലക ശിൽപം ഇതര സംസ്ഥാനക്കാരനായ കോടീശ്വരന് വിറ്റുവെന്നും ആര്‍ക്കാണ് വിറ്റതെന്ന് അന്ന് ദേവസ്വം മന്ത്രിയായ കടംകപള്ളിയോട് ചോദിച്ചാൽ അറിയാമെന്നുമായിരുന്നു സതീശൻ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞത്.

ഒക്ടോബർ എട്ടിന് വാർത്താസമ്മേളനത്തിൽ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നു സതീശൻ തർക്ക ഹര്‍ജിയിൽ പറയുന്നു. കടംകപള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്ട ഹർജി തികച്ചും രാഷ്ട്രീയ സ്വഭാവമുള്ളതാണെന്നും തര്‍ക്ക ഹര്‍ജിയിൽ പറയുന്നു.

പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. പ്രതിപക്ഷ നേതാവ് ഇനി ഇത്തരത്തിൽ വാർത്താസമ്മേളനം നടത്താൻ പാടില്ല എന്നീ ആവശ്യങ്ങളാണ് കടകംപ്പള്ളി സുരേന്ദ്രന്‍റെ മാനനഷ്ട ഹർജിയിൽ പറയുന്നത്.

International

ബിബിസിക്കെതിരേ മാനനഷ്ടക്കേസ് കൊടുക്കും

വാ​ഷിം​ഗ്ട​ൺ ഡി​സി: വി​വാ​ദ എ​ഡി​റ്റിം​ഗി​ന്‍റെ പേ​രി​ൽ ബി​ബി​സി ചാ​ന​ലി​നെ​തി​രേ മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ൽ ചെ​യ്യു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ ്ട്രം​പ് അ​റി​യി​ച്ചു. 100 മു​ത​ൽ 500 കോ​ടി വ​രെ ഡോളർ മാ​ന​നഷ്ട പരിഹാരമായി ആ​വ​ശ്യ​പ്പെ​ടും.

ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ യുഎസ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പാ​യി ബി​ബി​സി സം​പ്രേ​ഷ​ണം ചെ​യ്ത ഡോ​ക്കുമെ​ന്‍റ​റി​യി​ലാ​ണ് വി​വാ​ദ എ​ഡി​റ്റിം​ഗ് ഉ​ണ്ടാ​യ​ത്. ട്രം​പ് കാ​പ്പി​റ്റോ​ൾ ക​ലാ​പ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തു എ​ന്നു വ​രു​ത്തി​തീ​ർ​ക്കും വി​ധം അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സം​ഗ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ ബി​ബി​സി ട്രം​പി​നോ​ട് ക്ഷ​മ ചോ​ദി​ച്ചെ​ങ്കി​ലും ന​ഷ്ട​പ​രി​ഹാ​രം ന​ല്കാ​ൻ ത​യാ​റ​ല്ലെ​ന്ന് അ​റി​യി​ച്ചി​രു​ന്നു.

Kerala

ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണം; പി.​പി. ദി​വ്യ​യ്ക്കും പ്ര​ശാ​ന്തി​നു​മെ​തി​രേ മാ​ന​ന​ഷ്ട​ക്കേ​സ്

പ​ത്ത​നം​തി​ട്ട: ക​ണ്ണൂ​ർ മു​ൻ എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ, ന​വീ​ൻ ബാ​ബു കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന് ആ​രോ​പ​ണ​മു​ന്ന​യി​ച്ച ടി.​വി. പ്ര​ശാ​ന്ത​ൻ എ​ന്നി​വ​ർ​ക്കെ​തി​രേ കു​ടും​ബം മാ​ന​ന​ഷ്ട​ത്തി​ന് ഹ​ർ​ജി ഫ​യ​ൽ ചെ​യ്തു.

65 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നാ​ണ് പ​ത്ത​നം​തി​ട്ട സ​ബ് കോ​ട​തി​യി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന ഹ​ർ​ജി​യി​ൽ കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഹ​ർ​ജി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ച കോ​ട​തി ദി​വ്യ​യ്ക്കും പ്ര​ശാ​ന്തി​നും നോ​ട്ടീ​സ് അ​യ​ച്ചു. ഹ​ര്‍​ജി അ​ട​ത്ത മാ​സം 11ന് ​പ​രി​ഗ​ണി​ക്കും.

ന​വീ​ൻ ബാ​ബു​വി​നെ അ​ഴി​മ​തി​ക്കാ​ര​നെ​ന്ന് തെ​റ്റാ​യി പൊ​തു സ​മൂ​ഹ​ത്തി​ന് മു​ന്നി​ൽ ചി​ത്രീ​ക​രി​ച്ചു, മ​ര​ണ​ശേ​ഷ​വും പ്ര​ശാ​ന്ത​ൻ പ​ല​ത​വ​ണ ഇ​ത് ആ​വ​ർ​ത്തി​ച്ചു എ​ന്നി​വ​യാ​ണ് ഹ​ര്‍​ജി​യി​ലെ ആ​രോ​പ​ണ​ങ്ങ​ൾ.

 

National

മാ​ന​ന​ഷ്ട​ക്കേ​സ്; ക​ങ്ക​ണ റ​ണാ​വ​ത്തി​നോ​ട് നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് പ​ഞ്ചാ​ബ് ഹൈ​ക്കോ​ട​തി

ച​ണ്ഡീ​ഗ​ഡ്: മാ​ന​ന​ഷ്ട​ക്കേ​സി​ൽ ന​ടി​യും എം​പി​യു​മാ​യ ക​ങ്ക​ണ റ​ണാ​വ​ത്തി​നോ​ട് നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​ബ് ഹൈ​ക്കോ​ട​തി. വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ ഹാ​ജ​രാ​കാ​മെ​ന്ന ക​ങ്ക​ണ​യു​ടെ ആ​വ​ശ്യം ത​ള്ളി​യാ​ണ് കോ​ട​തി ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ഒ​ക്ടോ​ബ​ർ 27 ന് ​ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് കോ​ട​തി അ​റി​യി​ച്ച​ത്. പി​ൻ​വ​ലി​ക്ക​പ്പെ​ട്ട കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രാ​യ ക​ർ​ഷ​ക പ്ര​തി​ഷേ​ധ​ത്തി​നി​ടെ പ​ഞ്ചാ​ബി​ലെ ബ​ഹാ​ദു​ർ​ഗ​ഡ് ജാ​ൻ​ഡി​യ​ൻ ഗ്രാ​മ​ത്തി​ലെ മ​ഹീ​ന്ദ​ർ കൗ​റി​നെ​ക്കു​റി​ച്ച് എ​ക്സി​ലൂ​ടെ അ​ഭി​പ്രാ​യം പ​ങ്കു​വ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ക​ങ്ക​ണ​യ്ക്കെ​തി​രെ മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ൽ ചെ​യ്ത​ത്.

നേ​രി​ട്ട് ഹാ​ജ​രാ​കു​ന്ന​തി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ങ്ക​ണാ റ​ണാ​വ​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​രു​വി​ഭാ​ഗ​ത്തി​ന്‍റെ​യും വാ​ദ​ങ്ങ​ള്‍ കേ​ട്ട ശേ​ഷം കോ​ട​തി അ​പേ​ക്ഷ ത​ള്ളി.

കേ​സി​ന്‍റെ പ്രാ​രം​ഭ ഘ​ട്ട​ത്തി​ൽ, പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​കു​ന്ന​തി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്, നി​യ​മം വ്യ​വ​സ്ഥ ചെ​യ്യു​ന്നി​ല്ലാ​ത്ത​തി​നാ​ൽ ക​ങ്ക​ണ റ​ണാ​വ​ത്തി​ന്‍റെ അ​പേ​ക്ഷ​യെ ഞ​ങ്ങ​ൾ എ​തി​ർ​ത്തു​വെ​ന്ന് പ​രാ​തി​ക്കാ​രി​യാ​യ മ​ഹീ​ന്ദ​ർ കൗ​റി​നു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ൻ ര​ഘു​ബീ​ർ സിം​ഗ് ബെ​നി​വാ​ൾ പ​റ​ഞ്ഞു.

ബി​ൽ​ക്കീ​സ് ബാ​നോ എ​ന്ന് സം​ബോ​ധ​ന ചെ​യ്ത് ക​ങ്ക​ണ റ​ണാ​വ​ത് ത​ന്നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യെ​ന്ന് 73 കാ​രി​യാ​യ പ​രാ​തി​ക്കാ​രി ആ​രോ​പി​ച്ചി​രു​ന്നു.

Latest News

Up